Tag: Sikkim Tax

സിക്കിം ഇന്ത്യയിലെ ടാക്സ് ഫ്രീ സംസ്ഥാനമാകാൻ കാരണം ?

സിക്കിമിന് ഭരണ ഘടന നൽകുന്ന പ്രത്യേക സ്റ്റാറ്റസ് പ്രകാരമാണ് നികുതിയിളവ് ലഭിക്കുന്നത്. ആദായ നികുതി വകുപ്പിലെ സെക്ഷൻ 10 (26AAA) പ്രകാരമാണിത്.

Translate »