Tag: RussianCrude

ആഗോള അതിസമ്പന്ന പട്ടികയില്‍ 18 ാം സ്ഥാനം; എന്നാലും കടം 3.47 ലക്ഷം കോടി രൂപ, അംബാനിയുടെ ആകുലതകള്‍

നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കമ്പനിയുടെ സ്‌റ്റോക്ക് വാങ്ങാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തിനിടെ ആര്‍ഐഎല്‍ ഓഹരികള്‍ 7 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു

Translate »