Tag: PVR Inox|screen T20 Cricket World Cup

പ്രേക്ഷകരെ തിയേറ്ററുകളിലേക്കെത്തിക്കാന്‍ പിവിആറിന്റെ അടവുനയം; ടി20 ലോകകപ്പ് ക്രിക്കറ്റ് തല്‍സമയം കാണിക്കും

സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് മല്‍സരം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് ആളുകളെ ആകര്‍ഷിക്കാനുള്ള ആലോചന

Translate »