Ad image

Tag: profit magazine

‘വിജയകരമായ ബിസിനസിന്റെ സൂചകമാണ് പ്രോഫിറ്റ്’

സംരംഭകന്റെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സംതൃപ്തിയുടെ ആകെത്തുകയാകണം പ്രോഫിറ്റ് എന്ന് പ്രമുഖ സംരംഭകനും പാരഗണ്‍ ഗ്രൂപ്പ് മേധാവിയുമായ സുമേഷ് ഗോവിന്ദ് പ്രോഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

മാന്ദ്യത്തില്‍ വീണ് യൂറോപ്പിലെ വലിയ സമ്പദ് വ്യവസ്ഥ

കോവിഡിന് ശേഷം ജര്‍മനി വീണ്ടും മാന്ദ്യത്തില്‍

ലൈഫ് കവര്‍ ഇന്‍ഷുറന്‍സെടുക്കുമ്പോള്‍ 15X ഫോര്‍മുല പ്രയോഗിക്കാന്‍ മറക്കരുതേ

ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലേക്ക് വരുമ്പോള്‍ അതിന്റെ ആദ്യത്തെ പടവുകളിലൊന്നാണ് ഒരു ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കുക എന്നത്

മാരുതിയും മാറുന്നു; എസ്‌യുവികളുമായി കളം പിടിക്കും, ആദ്യം ജിംനി

ജിംനി കളിയാകെ മാറ്റുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഈ മോഡല്‍ മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റി്ല്‍ നേരത്തെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്

ഇതാ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍…

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാരെന്ന ചോദ്യത്തിന് ഇപ്പോഴൊരു ഉത്തരമേയുള്ളൂ

മാമ്പഴ വിപണിയിലെ ഒരേയൊരു രാജാവ്

ലോകത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി രാജ്യമാണ് ഇന്ത്യ