Ad image

Tag: profit

500 കോടി നിക്ഷേപിച്ച് 9000 കോടി നേടിയ മുകേഷ് അംബാനി

500 കോടി രൂപ 9000 കോടി രൂപയാക്കുന്ന ടെക്നിക്കാണ് കഴിഞ്ഞ ദിവസം മുകേഷ് അംബാനി പുറത്തെടുത്തത്.

സുരക്ഷിത ജോലി വലിച്ചെറിഞ്ഞ് സമൂസ കച്ചവടം; പിന്നീട് സംഭവിച്ചത്…

ഏറെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് ഉണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ച് ഈ പുതിയ സംരംഭത്തിലേക്ക് അവര്‍ ചുവടുവെച്ചത്

മിന്നും പ്രകടനം; 4863 കോടി രൂപ ലാഭം നേടി റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോയ്ക്ക് ഏപ്രില്‍-ജൂണ്‍ ആദ്യ പാദത്തില്‍ 12.2% വര്‍ധനയോടെ 4,863 കോടി രൂപയുടെ ലാഭം

പത്താന്റെ തേരിലേറി ബോക്സ്ഓഫീസ്; ആദ്യപകുതിയിലെ വരുമാനം 5,000 കോടിക്കടുത്ത്

കഴിഞ്ഞ വര്‍ഷത്തെ ആദ്യപകുതിയെ അപേക്ഷിച്ച് ഇത്തവണ വരുമാനം കുറവ്. മൊത്തം വരുമാനത്തിലെ 13 ശതമാനവും ഷാറൂഖ് ഖാന്റെ സംഭാവന

ഐപിഎല്‍ അഥവാ ഇന്ത്യന്‍ ‘പണക്കളി’ ലീഗ്

8.4 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് വളര്‍ന്നിരിക്കുന്നു ഇന്ത്യയുടെ ഐപിഎല്‍

ബിസിനസില്‍ ലാഭമുണ്ടോ? കണക്കുകള്‍ പറയട്ടെ

സ്റ്റേറ്റ്‌മെന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു സംരംഭകന് തന്റെ ബിസിനസിലെ പ്രശ്‌നങ്ങളെ കണ്ടെത്താനും അതിനുള്ള പരിഹാരം യഥാസമയം സ്വീകരിക്കുവാനും സാധ്യമാകുന്നു

പ്രോഫിറ്റിലേക്കെത്താന്‍ കാര്യക്ഷമതയെന്ന മന്ത്രം

വളരെ എഫിഷ്യന്റായി മാന്‍പവറിനെ മാനേജ് ചെയ്ത്, അവസരങ്ങള്‍ കൃത്യമായി ഉപയോഗിച്ച് പ്രോഫിറ്റിലേക്ക് എത്തണം

പുതിയ കാലത്ത് ലാഭം ഇന്നവേഷനില്‍ അധിഷ്ഠിതം

ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രദാനം ചെയ്യുന്ന വ്യതിരിക്തമായ മൂല്യം സൃഷ്ടിക്കുന്ന ചാലകശക്തിയാണ് ഇന്നവേഷന്‍. അത്തരം മൂല്യങ്ങളില്‍ നിന്നാണ് വലിയ ലാഭങ്ങളുണ്ടാകുന്നത്‌: വീറൂട്ട്‌സ് സ്ഥാപകന്‍ സജീവ് നായര്‍

ഇനിയുള്ള കാലത്ത് നിക്ഷേപം, പ്രോഫിറ്റ് ഉറപ്പ് നല്‍കുന്ന കമ്പനികള്‍ക്ക് മാത്രം

"ഉപഭോക്താക്കളെ ചൂഷണം ചെയ്തല്ല, ചെലവ് പരമാവധി നിയന്ത്രിച്ചാണ് ഞങ്ങള്‍ പ്രോഫിറ്റ് ഉണ്ടാക്കുന്നത്,"മാത്യു ജോസഫ്

40 കളില്‍ വേണ്ടത് ‘കോണ്‍ഫിഡന്‍സ് ഫണ്ട്’

ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ ഒരു എമര്‍ജന്‍സി ഫണ്ട് കൊണ്ടു മാത്രം കാര്യങ്ങള്‍ നന്നായി ഓടണമെന്നില്ല. അതുകൊണ്ട് ഒരു കോണ്‍ഫിഡന്‍സ് ഫണ്ട് കൂടി ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം.

സ്വര്‍ണവായ്പ, മുത്തൂറ്റ് ഫിനാന്‍സിന് റെക്കോഡ് വളര്‍ച്ച

5,051 കോടി രൂപയുടെ വര്‍ധനയാണ് നാലാം പാദത്തില്‍ സ്വര്‍ണ പണയത്തില്‍ രേഖപ്പെടുത്തിയത്.