Tag: Online Delivery

സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി, ഉണ്ടാകും പ്രതിദിനവരുമാനത്തില്‍ കോടികളുടെ വര്‍ധന

2023 എപ്രിലില്‍ രണ്ട് രൂപയാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കിയിരുന്നത്. പക്ഷേ 2024 ജൂലൈയില്‍ ഇത് 6 ആയി. അതേവര്‍ഷം ഒക്ടോബറില്‍ 10 ആയി.…

Translate »