Tag: Nuclear Energy

വന്‍ ആണവ റിയാക്ടറുകള്‍ ബള്‍ക്കായി വാങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി തേടി എന്‍ടിപിസി; ലക്ഷ്യം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മോചനം

2047 ഓടെ 100 ഗിഗാവാട്ട് ആണവോര്‍ജ്ജ ശേഷി നിര്‍മ്മിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. 11 ഇരട്ടിയായി ആണവശേഷി ഉയര്‍ത്താനുള്ള ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് എന്‍ടിപിസിയാണ്

Translate »