Ad image

Tag: notice over unpaid GST|zomato

ജിഎസ്ടി അടച്ചില്ല: സൊമാറ്റോയ്ക്ക് 402 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി ചാര്‍ജായി കമ്പനി പിരിച്ചെടുത്ത പണത്തിന് ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കാത്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്