Tag: nirmala sitharaman

ജിഎസ് ടി നിരക്കിളവിലൂടെ ഇന്ത്യക്കാരുടെ കയ്യില്‍ 2 ലക്ഷം രൂപ അധികമായി വരും: നിര്‍മ്മല സീതാരാമന്‍

ഉപഭോക്താക്കളുടെ നികുതി ബാധ്യത കുറയ്ക്കുക, സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത മെച്ചപ്പെടുത്തുക എന്നിവയാണ് നികുതിഘടന ഭേദഗതി ചെയ്യാനുള്ള ജിഎസ് ടി കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നിലെന്ന് മന്ത്രി

എഐ ഫോര്‍ വികസിത് ഭാരത്: നിയമങ്ങള്‍ സാങ്കേതികവിദ്യയെ ഇല്ലാതാക്കുകയല്ല, പ്രോത്സാഹിപ്പിക്കണമെന്ന് ധനമന്ത്രി

ഉത്തരവാദിത്തപ്പെട്ട ഉപയോഗം ഉറപ്പാക്കുന്നതിനാണ് നമുക്ക് നിയമങ്ങളും നിയന്ത്രണങ്ങളും വേണ്ടത്. എഐ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മളെല്ലാം വളരെ ജാഗ്രതയോടെ ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്.

GST 2.0, 12 ശതമാനം ജിസ് ടി വിഭാഗത്തിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളും 5 ശതമാനത്തിലേക്ക് മാറി: നിര്‍മ്മല സീതാരാമന്‍

‘140 കോടി ജനങ്ങളുടെയും ജീവിതത്തെ സ്പര്‍ശിക്കുന്ന പരിഷ്‌കാരമാണിത്. 10 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലുള്ള ജിഎസ് ടി നിരക്കിളവ് സാധാരണ ജനങ്ങള്‍ക്ക് ചിലവ് കുറയ്ക്കാനും…

ജിഎസ്ടി കുറഞ്ഞിട്ട് വാങ്ങാം; കാര്‍ വാങ്ങല്‍ മാറ്റിവെച്ച് ഉപഭോക്താക്കള്‍, ഓഗസ്റ്റില്‍ യാത്രാ വാഹന വില്‍പ്പന 2% ഇടിഞ്ഞു

മാരുതി സുസുക്കിയുടെ വില്‍പ്പന താരതമ്യേന സ്ഥിരത പുലര്‍ത്തി. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം വില്‍പ്പന 0.6% കുറഞ്ഞ് 180,683 യൂണിറ്റായി

പുതിയ ആദായ നികുതി ബില്‍ ലോക്‌സഭയില്‍; ലക്ഷ്യം ആശയക്കുഴപ്പമില്ലാത്ത ലളിതമായ ബില്‍

കേന്ദ്രസര്‍ക്കാരിന്റെ നികുതി പരിഷ്‌കാര നയങ്ങളില്‍ പ്രധാനമായിരുന്നു പുതിയ ആദായ നികുതി ബില്‍. ദശാബ്ദങ്ങള്‍ പഴക്കമുള്ള ആദായനികുതി നിയമം 1961 ലളിതമാക്കി, നികുതിയടയ്ക്കലും റിട്ടേണ്‍ സമര്‍പ്പിക്കലും…

ആദായ നികുതി ഇളവ് എത്ര വരെ? 7.27 ലക്ഷം രൂപ വരെയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

2023-24 ലെ കേന്ദ്ര ബജറ്റില്‍ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇളവ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്

Translate »