Tag: nett profit

ഡിസിബി ബാങ്ക് നാലാം ത്രൈമാസത്തില്‍ 177 കോടി രൂപ അറ്റാദായം നേടി

2024 സാമ്പത്തിക വര്‍ഷത്തെ അറ്റാദായമായ 536 കോടി രൂപയില്‍ നിന്ന് 15 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്

നാലാം പാദം; റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ 2.4 ശതമാനം വര്‍ധന

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തത്തിലുള്ള അറ്റാദായം 19,407 കോടി രൂപ

ജിയോയും റീട്ടെയ്ലും മികവ് കാട്ടി; റിലയന്‍സിന്റെ അറ്റാദായത്തില്‍ 7.4 % വര്‍ധന

റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. തത്ഫലമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിസംബര്‍ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വര്‍ധനയുണ്ടായി.

ജിയോ അറ്റാദായം 12.2 ശതമാനം ഉയര്‍ന്ന് 5,208 കോടി രൂപയായി

സെപ്റ്റംബര്‍ പാദത്തില്‍ 5,058 കോടി രൂപയായിരുന്നു അറ്റാദായം

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 9 ശതമാനം ഉയര്‍ന്നു 17,265 കോടി രൂപയായി

നികുതിക്ക് ശേഷമുള്ള റിലയന്‍സിന്റെ ഏകീകൃത ലാഭം 10.9% വര്‍ധിച്ച് 19,641 കോടി രൂപയായി

Translate »