Ad image

Tag: maruti suzuki

ഇന്തോനേഷ്യന്‍ ഫ്രോങ്ക്സില്‍ ലെവല്‍ 2 എഡിഎഎസ് സംവിധാനമൊരുക്കി മാരുതി; നൂതന സുരക്ഷാ ഫീച്ചറുകള്‍ വൈകാതെ ഇന്ത്യയിലേക്കും

സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി പരിഹരിച്ചു വരികയാണ്