2025 ജൂണ്‍ 28-ന് ഉച്ചയ്ക്ക് 2:30 മുതല്‍ രാത്രി 8:00 വരെ കോഴിക്കോട് റാവീസ് കടവ് റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്
കൊച്ചിയിലെ കെഎസ്യുഎം കാമ്പസില്‍ നടന്ന ചടങ്ങിലാണ് ലോഗോ ഔദ്യോഗികമായി പുറത്തിറക്കിയത്
വ്യക്തമായ സ്റ്റാര്‍ട്ടപ്പ് പദ്ധതി, ഗവേഷണ പിന്‍ബലമുള്ള ഉത്പന്ന മാതൃക എന്നിവ കൈമുതലായുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം
Sign in to your account