Tag: Kotak Mahindra Bank

സുമിടോമോ മിത്സൂയി കൊട്ടക് മഹീന്ദ്ര ബാങ്കിലെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നു, ഇടപാട് 6,166 കോടി രൂപയുടേത്

യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായുള്ള സുമിടോമോ മിത്സൂയിയുടെ അപേക്ഷ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതായി കഴിഞ്ഞിടെ യെസ് ബാങ്ക് വ്യക്തമാക്കിയിരുന്നു

Translate »