Tag: kochi

രാജ്യത്തിന്റെ ഡിസൈന്‍ ഹബ്ബാകാന്‍ കൊച്ചിയ്ക്ക് സാധ്യത ഏറെ – ഡബ്ല്യുഡിഒ പ്രസിഡന്റ് ഡോ. തോമസ് ഗാര്‍വേ

കൊച്ചിയില്‍ ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ടെക്‌നോളജി ആന്‍ഡ് ക്രിയേറ്റീവ് ആര്‍്ട്ട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം

ഐടി വ്യവസായത്തിനുള്ള സ്വര്‍ണഖനിയാണ് കൊച്ചി – ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍

കൊച്ചിയില്‍ ക്രെഡായി സ്റ്റേറ്റ് കോണ്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് സിലിക്കണ്‍വാലി കമ്പനിയായ ഇന്‍ഫോഗെയിന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ കമ്പനിയായ ഇംപാക്ടീവ് കമ്പനിയെ ഏറ്റെടുത്തതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചത്

അന്താരാഷ്ട്ര ഒബ്‌സ്റ്റെട്രിക്‌സ് കോണ്‍ക്ലേവ്- ”ജെസ്റ്റികോണ്‍ 2024”

ഗൈനക്കോളജി വിദഗ്ദരുടെ അന്താരാഷ്ട്ര സംഘടനയായ ഫിഗോയുടെ ട്രഷറര്‍ ഡോ. ശാന്തകുമാരി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും

സാന്റ റണ്‍ ഡിസംബര്‍ 8ന്; രജിസ്ട്രേഷന്‍ നവംബര്‍ 20 വരെ

ഓട്ടിസമുള്ള കുട്ടികളെ പിന്തുണയ്ക്കാന്‍ ധനസമാഹരണം നടത്താന്‍ ഉദ്ദേശിച്ചാണ് സാന്റ റണ്‍ സംഘടിപ്പിച്ചിരിക്കുന്നത്

Translate »