Tag: joint venture

സീറോ കലോറി പാനീയവുമായി ഹെല്‍ത്തി ഡ്രിങ്ക് വിപണിയിലേക്ക് റിലയന്‍സ്; നേച്ചറെഡ്ജില്‍ വന്‍ നിക്ഷേപം

സീറോ കലോറി എന്നവകാശപ്പെടുന്ന ശൂന്യ എന്ന പാനീയം നേച്ചറെഡ്ജ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധേയമാണ്. അശ്വഗന്ധ, ബ്രഹ്‌മി, ഗ്രീന്‍ ടീ അടക്കമുള്ള ചേരുവകളാണ് ഈ പാനീയത്തില്‍ ചേര്‍ത്തിരിക്കുന്നത്.

ഇന്ത്യയിലെ ഇ-സ്പോര്‍ട്‌സ് ബിസിനസ് വിപുലീകരിക്കാന്‍ റിലയന്‍സ് – ബ്ലാസ്റ്റ് സംയുക്ത സംരംഭം

ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ബ്ലാസ്റ്റ് എ പിഎസ് -ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബ്ലാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് സംഘാടകരില്‍ ഒന്നാണിത്

Translate »