Tag: isro

ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ചന്ദ്രനിലിറങ്ങും; ചന്ദ്രയാന്‍-5 ദൗത്യത്തിനായി കൈകോര്‍ത്ത് ഇസ്രോയും ജാക്‌സയും

ജാക്‌സയുടെ എച്ച്3-24എല്‍ ബഹിരാകാശ വാഹനമാണ് ഐഎസ്ആര്‍ഒയുടെ ലൂണാര്‍ ലാന്‍ഡറെ ചന്ദ്രനിലേക്ക് കൊണ്ടുപോകുക. സോഫ്റ്റ്‌ലാന്‍ഡിംഗിന് ശേഷം ജപ്പാന്‍ നിര്‍മിത റോവര്‍ പുറത്തെത്തി പര്യവേക്ഷണം നടത്തും

2035-ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയം, 2027-ല്‍ മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍; ബഹിരാകാശത്ത് കുതിക്കാന്‍ ISRO

നമ്മള്‍ സ്വന്തമായൊരു ബഹിരാകാശ നിലയം നിര്‍മ്മിക്കുമെന്നും ആയിരക്കണക്കിന് യുവാക്കള്‍ അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ പറഞ്ഞിരുന്നു.

‘ബഹിരാകാശ മേഖല; സ്വകാര്യ പങ്കാളിത്തം അനിവാര്യം’

ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതയാണുള്ളതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

Translate »