Tag: iphone

ഡിജിറ്റല്‍ നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ യൂറോപ്പില്‍ ഐഫോണ്‍ വില്‍ക്കില്ല, യൂറോപ്യന്‍ യൂണിയനോട് ആപ്പിള്‍

DMA കാരണം യൂറോപ്യന്‍ യൂണിയനിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ അനുഭവവേദ്യമാകുന്നതില്‍ കാലതാമസം നേരിടുന്നുവെന്നും കൂടുതല്‍ സ്വകാര്യത, സുരക്ഷ റിസ്‌കുകള്‍ ഉണ്ടാകുന്നുവെന്നും ആപ്പിള്‍ അറിയിച്ചു.

ഐഫോണില്‍ ചാറ്റ്ജിപിടിക്ക് കുത്തകയോ? ആപ്പിളിനും ഓപ്പണ്‍ എഐക്കുമെതിരെ കേസ് കൊടുത്ത് ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിനും ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാനിനും ഇടയിലുള്ള പിണക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കും സാം ഓള്‍ട്ട്മാനും ഒന്നിച്ചാണ്…

വീണ്ടും ചൈനയുടെ പാര; ഫോക്‌സ്‌കോണ്‍ യൂണിറ്റില്‍ നിന്ന് 300 എന്‍ജിനീയര്‍മാരെ കൂടി തിരികെ വിളിച്ചു

ഇന്ത്യയിലേക്ക് ഉടന്‍ വരേണ്ടിയിരുന്ന 60 സാങ്കേതിക വിദഗ്ധരോട് ഇപ്പോള്‍ പോകേണ്ടെന്ന് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്

ആപ്പിളിന് ദശാബ്ദത്തിലെ ഏറ്റവും വലിയ വില്‍പന ഇടിവ്

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനി 1.4% വനരുമാന ഇടിവ് നേരിട്ടിരുന്നു

Translate »