Tag: infosys

എച്ച്1ബി വിസയില്‍ തട്ടി ഐടിയും ഫാര്‍മയും വീണു, ഓഹരി വിപണിയില്‍ ഇടിവ്, കുതിപ്പ് തുടര്‍ന്ന് അദാനി ഓഹരികള്‍

പുതിയ ജിഎസ്ടി നിരക്കിളവുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നിട്ടും നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി സൂചികകളും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്

എച്ച്-1ബി വിസ ഫീ ഉയര്‍ത്തിയ നടപടി യുഎസിനു തന്നെ തിരിച്ചടിയാവും, അമേരിക്കയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാകുമെന്ന് അമിതാഭ് കാന്ത്

ആഗോള നൈപുണ്യത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ് ട്രംപെന്ന് കാന്ത് ചൂണ്ടിക്കാട്ടി. യുഎസിന്റെ ഇന്നൊവേഷനെ ഞെരുക്കുകയും ഇന്ത്യയില്‍ ഇന്നൊവേഷനെ ഗംഭീരമായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്.

യുഎസ് ഫെഡിന്റെ പലിശ നിരക്കിളവ് ഊര്‍ജമാക്കി മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി; ഫാര്‍മ, ഐടി മേഖലകളില്‍ ആവേശം, 26000 ലേക്ക് ഊര്‍ജമുണ്ടോ?

നിലവില്‍ 25300-25150 റേഞ്ചിലാണ് സാങ്കേതികമായി നിഫ്റ്റിയുടെ സപ്പോര്‍ട്ടെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റായ രൂപക് ഡേ പറയുന്നു. 25500 ലാണ് നിര്‍ണായകമായ റെസിസ്റ്റന്‍സ്

ചരിത്രത്തിലെ ഏറ്റവും വലിയ ഷെയര്‍ ബൈബാക്കിന് ഇന്‍ഫോസിസ്; 18,000 കോടി രൂപയ്ക്ക് ഓഹരികള്‍ തിരിച്ചുവാങ്ങും

ഇത്രയും വലിയ തുകയ്ക്ക് ഓഹരികള്‍ തിരിച്ചുവാങ്ങുന്നത് കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. 2017-ന് ശേഷം ഇത് അഞ്ചാം തവണയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഐട…

ഇന്‍ഫോസിസിന് പിന്നാലെ ടിസിഎസും ഓഹരികള്‍ തിരിച്ചുവാങ്ങിയേക്കും

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ പ്രത്യേക ലാഭവിഹിതം നല്‍കുന്നതിന് പകരം ടെന്‍ഡര്‍ രീതിയില്‍ ടിസിഎസ് ഓഹരി തിരിച്ചെടുക്കാനാണ് സാധ്യതയെന്നും ഏകദേശം 20,000 കോടി രൂപ ഇതിനായി…

‘മൂര്‍ത്തി’യെ കടത്തിവെട്ടിയ ശാന്തിയോ! 9-9-6 ജോലി സമയവുമായി ഇന്ത്യന്‍ വംശജനായ സ്റ്റാര്‍ട്ടപ്പ് സിഇഒ

ജോലിയും ജോലിക്കു പുറത്തെ സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്യാമെന്ന വാഗ്ദാനമൊന്നും കമ്പനി നല്‍കുന്നില്ല. ഇത് ചൂഷണമല്ലെന്നും മറിച്ച് സത്യസന്ധതയാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം

ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് ഇരട്ടിമധുരം; ആദ്യപാദ ലാഭത്തിന് പിന്നാലെ 80 ശതമാനം ബോണസ്

ഓരോ തലത്തിലുമുള്ള ജീവനക്കാര്‍ക്ക് അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസ് ആയിരിക്കും ലഭിക്കുക. PL4 ജീവനക്കാര്‍ക്ക് പ്രകടനത്തെ അടിസ്ഥാനമാക്കി 80 ശതമാനം മുതല്‍ 89 ശതമാനം…

ജീവനക്കാര്‍ക്ക് നിരാശ: ഇന്‍ഫോസിസില്‍ ഇത്തവണ ശമ്പള വര്‍ദ്ധനയില്ല

ശമ്പള വര്‍ധനയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും കമ്പനി പുറപ്പെടുവിച്ചിട്ടില്ല

Translate »