Tag: IndianStudentsAbroad

മക്കള്‍ വിദേശത്തു പഠിച്ചാല്‍ മതി; ഇന്ത്യക്കാര്‍ 10 വര്‍ഷത്തിനിടെ ചെലവാക്കിയത് 1.76 ലക്ഷം കോടി രൂപ, സര്‍ക്കാര്‍ ബജറ്റിനെയും പിന്നിലാക്കി

ദശാബ്ദം മുമ്പ് പ്രതിവര്‍ഷം 2,429 കോടി രൂപയായിരുന്നു വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ പുറത്തേക്ക് അയച്ചിരുന്നത്. 12 ഇരട്ടിയോളം വര്‍ധനവാണ് ചെലവിടലില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്

Translate »