Tag: Indian Seafood Exports

ആഴക്കടലിൽ ഇന്ത്യയുടെ പുതിയ ‘വേട്ട’; തീരുവയില്ല, കയറ്റുമതിക്ക് അവസരം, ലക്ഷ്യം ബ്ലൂ ഇക്കോണമി

ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.

സമുദ്രോത്പന്ന കയറ്റുമതി കുതിക്കും; 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം

അമേരിക്കന്‍ ചുങ്കമടക്കമുള്ള വെല്ലുവിളികളെ മറികടന്ന് യൂറോപ്യന്‍ വിപണിയില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ ഈ നീക്കം ഇന്ത്യയ്ക്ക് ഗുണകരമാകും

Translate »
×