Tag: Immigration

കാനഡയിലെ ജനസംഖ്യാവളര്‍ച്ച ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയില്‍ നിന്നുള്ള വിവരം അനുസരിച്ച് 2020-ലെ കോവിഡിന് ശേഷം രണ്ടാംപാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചയാണിത്

H-1B പ്രതിസന്ധി: അമേരിക്കയ്ക്ക് വേണ്ടെങ്കില്‍ വേണ്ട, ഇന്ത്യന്‍ പ്രതിഭകള്‍ക്ക് സ്വാഗതമോതി ജര്‍മ്മനിയും കാനഡയും യുകെയും

ജര്‍മ്മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ടെക്കികള്‍ക്കും മറ്റ് വിദഗധ തൊഴിലാളികള്‍ക്കുമായി ചുവന്ന പരവതാനി വിരിച്ച് സ്വാഗതമോതുന്നത്

Translate »