വെള്ളിയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ജാക്‌സണ്‍ ഹോള്‍ ഇക്കണോമിക് സിമ്പോസിയത്തിലേക്കാണ് വരും ദിവസങ്ങളില്‍ വിപണിയുടെ കണ്ണ്
കാറുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, ഓട്ടോ പാര്‍ട്‌സ്, പലചരക്ക് സാധനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ വില 7-10% വരെ കുറയാന്‍ സാധ്യതയുണ്ട്
നിലവില്‍, എഞ്ചിന്‍ വലിപ്പം, നീളം, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ കണക്കാക്കി ജിഎസ്ടിയും സെസും സംയോജിപ്പിച്ച് ഒന്നിലധികം സ്ലാബുകള്‍ക്ക് കീഴിലാണ് വാഹനങ്ങള്‍ക്ക് നികുതി ചുമത്തുന്നത്
വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്തിലേക്ക് 5 ലക്ഷം കോടി രൂപ എത്തി. കുതിപ്പിനെ നയിച്ച മാരുതി സുസുക്കി ഉച്ചയോടെ 8.5% നേട്ടമുണ്ടാക്കി
കാര്‍ഷിക ഉപകരണങ്ങളുടെ ജിഎസ്ടി 12% ല്‍ നിന്ന് 5% ആയി കുറയ്ക്കുക, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ 18% ല്‍ നിന്ന് 5% അല്ലെങ്കില്‍ പൂജ്യത്തിലേക്ക് കുറയ്ക്കുക…
ഈ ദീപാവലി, ഞാന്‍ നിങ്ങള്‍ക്ക് ഇരട്ട ദീപാവലി ആക്കാന്‍ പോകുന്നു, അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളുമായി ഞങ്ങള്‍ വരുന്നു- പ്രധാനമന്ത്രി മോദി


Sign in to your account