Tag: GST 2.0

ആവേശം യൂസ്ഡ് കാര്‍ വിപണിയിലേക്കും; നവരാത്രിയുടെ ആദ്യ ദിനം അഞ്ചിരട്ടി കാറുകള്‍ വിറ്റ് കാര്‍സ്24

യൂസ്ഡ് കാറുകള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കാര്‍സ്24, സെപ്റ്റംബര്‍ 22 തിങ്കളാഴ്ച സാധാരണയേക്കാളും അഞ്ചിരട്ടി കാറുകളാണ് വിറ്റത്

ഭൂട്ടാന്‍ വാഹനങ്ങള്‍ തേടി കസ്റ്റംസിന്റെ വ്യാപക റെയ്ഡ്; നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ 2 കാറുകള്‍ പിടിച്ചെടുത്തു, പൃഥ്വിരാജിനും കുരുക്ക്

പുതിയ ജിഎസ് ടി വ്യവസ്ഥ നിലവില്‍ വന്ന നവരാത്രിയുടെ ആദ്യദിനത്തില്‍ യാത്രാവാഹന വില്‍പ്പനയില്‍ കുതിപ്പ് രേഖപ്പെടുത്തി.

GST 2.0യും നവരാത്രിയും വാഹന വിപണിയില്‍ ഉത്സവം തുടങ്ങി കുതിച്ചുകയറി വാഹന വില്‍പ്പന, ഓട്ടോ ഓഹരികളിലും കുതിപ്പ്

പുതിയ ജിഎസ് ടി വ്യവസ്ഥ നിലവില്‍ വന്ന നവരാത്രിയുടെ ആദ്യദിനത്തില്‍ യാത്രാവാഹന വില്‍പ്പനയില്‍ കുതിപ്പ് രേഖപ്പെടുത്തി.

ജിഎസ് ടി 2.0: ആവേശത്തോടെ വരവേറ്റ് രാജ്യം നേട്ടം കൊയ്യാന്‍ പോകുന്നതാരെല്ലാം?

ഓട്ടോമൊബൈല്‍, ബാങ്ക്, എന്‍ബിഎഫ്‌സി, സിമന്റ്, എഫ്എംസിജി, നിത്യോപയോഗ വസ്തുക്കള്‍, ഹോട്ടലുകള്‍, ഇന്‍ഷുറന്‍സ്, ചരക്കുനീക്കം, പാദരക്ഷ തുടങ്ങിയ മേഖലകളെല്ലാം പുതിയ നികുതി പരിഷ്‌കാരത്തിന്റെ നേട്ടങ്ങളറിയും.

ജിഎസ് ടി 2.0: സെപ്റ്റംബര്‍ 22 മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റം വരും, വില കുറയുന്നത് എന്തിനെല്ലാം?

നഗരങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ചെടുത്തോളം അവരുടെ നിത്യോപയോഗ വസ്തുക്കളില്‍ 66 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ് ടി പൂജ്യമോ 5 ശതമാനമോ ആകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

GST 2.0: വണ്ടികളുടെ പുതിയ വിലകള്‍ പ്രഖ്യാപിച്ച് മാരുതി സുസുക്കി; ചെറുകാറുകളില്‍ അടക്കം ലക്ഷങ്ങളുടെ കിഴിവ്

മാരുതി സുസുക്കിയെ സംബന്ധിച്ചെടുത്തോളം നികുതി പരിഷ്‌കാരം അവരുടെ മിക്ക കാറുകളുടെ വിലയിലും പ്രതിഫലിക്കും. ചെറിയ കാര്‍ ശ്രേണിയില്‍ നിരവധി മോഡലുകളാണ് മാരുതിക്കുള്ളത്. മാരുതിയുടെ ഓരോ…

ജിഎസ് ടി നിരക്കിളവിലൂടെ ഇന്ത്യക്കാരുടെ കയ്യില്‍ 2 ലക്ഷം രൂപ അധികമായി വരും: നിര്‍മ്മല സീതാരാമന്‍

ഉപഭോക്താക്കളുടെ നികുതി ബാധ്യത കുറയ്ക്കുക, സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത മെച്ചപ്പെടുത്തുക എന്നിവയാണ് നികുതിഘടന ഭേദഗതി ചെയ്യാനുള്ള ജിഎസ് ടി കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നിലെന്ന് മന്ത്രി

GST 2.0, 12 ശതമാനം ജിസ് ടി വിഭാഗത്തിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളും 5 ശതമാനത്തിലേക്ക് മാറി: നിര്‍മ്മല സീതാരാമന്‍

‘140 കോടി ജനങ്ങളുടെയും ജീവിതത്തെ സ്പര്‍ശിക്കുന്ന പരിഷ്‌കാരമാണിത്. 10 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലുള്ള ജിഎസ് ടി നിരക്കിളവ് സാധാരണ ജനങ്ങള്‍ക്ക് ചിലവ് കുറയ്ക്കാനും…

ജിഎസ് ടി 2.0: അമൂല്‍ പാലിന്റെ വില കുറയുമോ? കമ്പനി എംഡി ജയന്‍ മേത്ത പറയുന്നത് ഇങ്ങനെ

പാക്ക് ചെയ്ത പാലിന് മുമ്പുണ്ടായിരുന്ന 5 ശതമാനം ജിഎസ് ടി ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്. അതോടെ പാലിന്റെ വില കുറയുമെന്നാണ് കരുതുന്നത്. അമൂല്‍, മദര്‍ ഡയറി…

ജിഎസ്ടി 2.0 സംസ്ഥാനങ്ങള്‍ക്ക് ലോട്ടറിയാകുമെന്ന് എസ്ബിഐ; വരുമാനം 14.1 ലക്ഷം കോടി രൂപ കടക്കും

2018 ലും 2019 ലും ജിഎസ്ടി നിരക്ക് കുറച്ചത് പ്രതിമാസ വരുമാനത്തില്‍ 3-4% ഇടിവിന് കാരണമായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതിമാസം ഏകദേശം 5,000 കോടി…

Translate »