Tag: Gold Rate Update

റെക്കോഡിട്ട ശേഷം സ്വര്‍ണത്തിന് തിരിച്ചിറക്കം; കൂടുതല്‍ ഇടിവിന് സാധ്യത, വാങ്ങാന്‍ സമയമായോ

75760 രൂപ എന്ന സര്‍വകാല റെക്കോഡില്‍ നിന്നാണ് ഈ ഇറക്കം. കല്യാണങ്ങളുടെ മാസമായ ചിങ്ങം വരുന്നതിന് മുന്‍പായി സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും

Translate »