Tag: gold rate kerala|jewellers

സ്വര്‍ണവില മുന്നോട്ടേക്ക് തന്നെ; രണ്ടു ദിവസം കൊണ്ട് പവന് കൂടിയത് 1,000 രൂപ

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പവന് 1000 രൂപ വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 6,565 രൂപയാണ് ആയിരിക്കുന്നത്

Translate »