75760 രൂപ എന്ന സര്‍വകാല റെക്കോഡില്‍ നിന്നാണ് ഈ ഇറക്കം. കല്യാണങ്ങളുടെ മാസമായ ചിങ്ങം വരുന്നതിന് മുന്‍പായി സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും
ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,095 രൂപയും പവന്‍ വില 480 രൂപ കുറഞ്ഞ് 72,760 രൂപയുമായി
ഇക്കഴിഞ്ഞ ശനിയാഴ്ച കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരം തൊട്ടിരുന്നു
കേരളത്തില്‍ സ്വര്‍ണവില വീണ്ടും മുന്നേറ്റത്തിന്റെ പാതയില്‍. ഇന്നു ഗ്രാമിന് 55 രൂപ ഉയര്‍ന്ന് വില 9,075 രൂപയായി.
രണ്ടു ദിവസം കൊണ്ട് വില 1,160 രൂപ കുറഞ്ഞു. ഇത് സ്വര്‍ണം വാങ്ങാന്‍ മികച്ച സമയമാണോ എന്നാണു പലരും ചിന്തിക്കുന്നത്
ഇതോടെ രണ്ട് ദിവസം കൊണ്ട് 1,040 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്.
ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 5,835 രൂപയിലെത്തി
ഇന്നത്തെ വില പ്രകാരം ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്


Sign in to your account