Tag: Gold rate

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍; പവന് 600 രൂപ ഉയര്‍ന്ന് 82,240 ആയി, 2026 ല്‍ 1.25 ലക്ഷം സാധ്യമെന്ന് ഐസിഐസിഐ റിപ്പോര്‍ട്ട്

സ്വര്‍ണത്തിന്റെ റെക്കോഡ് കുതിപ്പിന് ഉടനെയൊന്നും ശമനമുണ്ടാകില്ലെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. 2026 പാതിയോടെ 10 ഗ്രാം തോല ബാറിന് 1,25,000 രൂപ വരെ എത്താമെന്ന് ഐസിഐസിഐ…

യുഎസ് ഫെഡ് പ്രഖ്യാപനത്തിന് കാതോര്‍ത്ത് വിപണി; നിക്ഷേപകര്‍ ലാഭമെടുത്തതോടെ സ്വര്‍ണവിലയില്‍ ഇടിവ്; കേരളത്തില്‍ പവന് 160 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയിലെത്തി. കഴിഞ്ഞ…

ട്രംപിന് നന്ദി! അനിശ്ചിതാവസ്ഥകള്‍ക്കിടെ റെക്കോഡ് ഉയരങ്ങള്‍ തിരികെ പിടിച്ച് സ്വര്‍ണവും വെള്ളിയും

കഴിഞ്ഞ ഒരാഴ്ചക്കിടെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും വര്‍ധിച്ചു. വിവാഹ സീസണ്‍ സജീവമായിരിക്കെയാണ് സ്വര്‍ണ വിലയും ഉയരുന്നത്‌

താരിഫില്‍ താരമായി സ്വര്‍ണം; മഞ്ഞലോഹത്തിന്റെ വില സര്‍വകാല റെക്കോഡില്‍, കേരളത്തിലും കുതിപ്പ്

ഔണ്‍സിന് 3500 ഡോളര്‍ എന്ന ഏപ്രില്‍ 22 ന് സ്ഥാപിച്ച റെക്കോഡിലേക്കാണ് സ്വര്‍ണത്തിന്റെ കുതിപ്പെന്ന് അനുമാനിക്കപ്പെടുന്നു

ഡോളര്‍ മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍, സ്വര്‍ണത്തിനും വെള്ളിക്കും കുതിപ്പ്!

സ്വര്‍ണം ഔണ്‍സിന് 3,335 ഡോളര്‍ എന്ന നിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്

പിടി തരാതെ സ്വര്‍ണം; ഗ്രാമിന് 8560 രൂപ, പവന്‍ 68480 രൂപ

സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8560 രൂപയായി ഉയര്‍ന്നു. പവന് 68480 രൂപയുമായി

പവന്‍ വില ആദ്യമായി 62,000 രൂപ കടന്നു

പവന്‍ വില 840 രൂപ വര്‍ധിച്ച് 62,480 രൂപയെന്ന പുതു റെക്കോഡിട്ടു

സ്വര്‍ണവില വീണ്ടും മുന്നോട്ട്

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5,885 രൂപയിലെത്തി

നിയന്ത്രണമില്ലാതെ സ്വര്‍ണവില; പവന് 57,800 രൂപ

ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയിലെത്തി

മുന്നോട്ടങ്ങനെ…മുന്നോട്ട് ! സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന !

ഇതോടെ രണ്ട് ദിവസം കൊണ്ട് 1,040 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്.

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് 6,610 രൂപ

320 രൂപ താഴ്ന്ന് പവന്‍വില 52,880 രൂപയിലെത്തി

സ്വര്‍ണം പിന്നെയും മേലോട്ട് തന്നെ!

ഗ്രാമിന് ഇന്ന് 45 രൂപ വര്‍ധിച്ച് 6,660 രൂപയായി. പവന് 360 രൂപ ഉയര്‍ന്ന് വില 53,280 രൂപയിലുമെത്തി.

Translate »