Tag: gains profit of Rs.908 crore|Nestle India

ഇന്ത്യയില്‍ 908 കോടി ലാഭം നേടി നെസ്ലെ; ലാഭവിഹിതവും പ്രഖ്യാപിച്ചു

ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ അറ്റവില്‍പ്പനയില്‍ 9.43 ശതമാനം വര്‍ധനയുണ്ടായി, 5009.52 കോടി രൂപയാണ് അറ്റവില്‍പ്പന

Translate »