Tag: flipkart

ഐപിഒയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് ഫോണ്‍പേ; സമാഹരിക്കാനുദ്ദേശിക്കുന്നത് 12000 കോടി രൂപ!

60 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 31 കോടിയിലധികം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നു

വാങ്ങാന്‍ വരട്ടെ… ഒക്ടോബറില്‍ കിടിലന്‍ ഓഫറുകള്‍ വരുന്നുണ്ട്..! ട്രോളല്ല, ശരിക്കും വരുന്നുണ്ട്, പ്രതീക്ഷിക്കുന്നത് 10% വരെ വിലക്കിഴിവ്

കാറുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, ഓട്ടോ പാര്‍ട്‌സ്, പലചരക്ക് സാധനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ വില 7-10% വരെ കുറയാന്‍ സാധ്യതയുണ്ട്

യുഗാന്ത്യം! ബിന്നി ബന്‍സാലും ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് പുറത്ത്

ഇതോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ 80% ഓഹരികള്‍ യുഎസ് റീട്ടെയ്ല്‍ ചെയിന്‍ ഭീമനായ വാള്‍മാര്‍ട്ടിന് സ്വന്തമായി

Translate »