Ad image

Tag: fine rs 5000|loan borrowers|property documents|RBI tells banks|return within 30 days

വായ്പ തിരിച്ചടച്ചാല്‍ 30 ദിവസത്തിനകം രേഖകള്‍ തിരിച്ച് നല്‍കണം; ഇല്ലെങ്കില്‍ ദിവസവും നിങ്ങള്‍ക്ക് ലഭിക്കും 5,000 രൂപ

വായ്പ തിരിച്ചടച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ വീടിന്റെ ആധാരമുള്‍പ്പടെയുള്ള രേഖകള്‍ ബാങ്ക് തിരിച്ച് നല്‍കിയിരിക്കണം