Ad image

Tag: featured|No Economic Survey

ബജറ്റ് 2024: ഇത്തവണ സാമ്പത്തിക സര്‍വേ ഇല്ല; പകരം അവലോകന റിപ്പോര്‍ട്ട്

കേന്ദ്ര ബജറ്റിന് തലേദിവസമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) തയാറാക്കിയ സാമ്പത്തിക സര്‍വേ സാധാരണയായി അവതരിപ്പിക്കുന്നത്