Ad image

Tag: featured|liya tata|maya tata|neville tata|ratan tata|tata's future leaders

ടാറ്റയുടെ ഭാവി നായകര്‍; രതന്‍ ടാറ്റയുടെ പിന്‍ഗാമികളായി ലിയയും മായയും നെവിലും

അവിവാഹിതനായ രത്തന്‍, അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളായ ലിയയെയും മായയെയും നെവിലിനെയുമാണ് ഈ ബിസിനസ് സാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നത്.