Ad image

Tag: featured|Giant e-commerce firms|Piyush Goyal|predatory pricing

ഇ-കൊമേഴ്സ് കമ്പനികളുടെ ഇരപിടിത്തം ആശങ്കാജനകമെന്ന് പിയൂഷ് ഗോയല്‍

'ഇന്ത്യയിലെ തൊഴില്‍ മേഖലയിലും ഉപഭോക്തൃ ക്ഷേമത്തിലും ഇ-കൊമേഴ്സിന്റെ സ്വാധീനം' എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി