Tag: featured|gautam adani|mukesh ambani|richest Indian

ആസ്തി 100 ബില്യണിലേക്ക്; അംബാനിയെ പിന്തള്ളി അദാനി വീണ്ടും ഇന്ത്യയിലെ വലിയ സമ്പന്നന്‍

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കേസിലെ സുപ്രീം കോടതിയുടെ അനുകൂല വിധിയെത്തുടര്‍ന്ന് ഒരൊറ്റ ദിവസം കൊണ്ട് ആസ്തിയില്‍ 7.67 ബില്യണ്‍ ഡോളര്‍ വര്‍ധനയുണ്ടായതാണ് അദാനിക്ക് നേട്ടമായത്

Translate »