Tag: EntertainmentIndustry

റുപേയും ബുക്ക്‌മൈഷോയും കൈകോര്‍ത്തു; വമ്പന്‍ ഓഫറുകളുമായി ലൈവ് ഇവന്റ് പാസ്‌പോര്‍ട്ട് വരുന്നു

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് റുപേയുടെ പേയ്‌മെന്റ് സൊലൂഷനുകള്‍ക്കൊപ്പം സാംസ്‌കാരിക, വിനോദ പരിപാടികളിലേക്ക് എക്‌സ്‌ക്ലൂസീവായുള്ള പ്രവേശനവും ലൈവ് ഇവന്റ് പാസ്‌പോര്‍ട്ടിലൂടെ ലഭിക്കും

Translate »