Ad image

Tag: Enforcement Directorate|featured|files money laundering case|VEENA VIJAYAN

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കള്ളപ്പണ കേസ് ഫയല്‍ ചെയ്ത് ഇഡി

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഏജന്‍സി കേസെടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു