Ad image

Tag: drone|EyeROV|featured|startup

മുങ്ങിത്തപ്പുന്ന ഡ്രോണുമായി ഉയരെ പറന്ന് ഐറോവ്

സേനകള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന 'ടെക്‌നോളജി ഡവലപ്‌മെന്റ് ഫണ്ട്'' പദ്ധതിയിലാണ് ഐറോവ് അടക്കം 7 കമ്പനികളുടെ പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ടത്