Tag: Dr. Reena Mithun Chittilappilly

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് വി-ഗാർഡിന്റെ കൈതാങ്ങ്; പുതിയ ഹീമോഡയാലിസിസ് മെഷീൻ കൈമാറി

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി വി-ഗാർഡ് ഇൻഡസ്ട്രീസ് അത്യാധുനിക ഹീമോഡയാലിസിസ് മെഷീൻ കൈമാറി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ഈ…

Translate »