Ad image

Tag: Disney Plus Hotstar|featured|subscribers drops

അംബാനി കളി തുടങ്ങി; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വരിക്കാര്‍ കുത്തനെ കുറയുന്നു

നാലാം പാദത്തില്‍ മാത്രം നഷ്ടമായത് 2.8 മില്യണ്‍ വരിക്കാരെ. ഈ വര്‍ഷം മൊത്തം കൊഴിഞ്ഞുപോയത് 23.8 മില്യണ്‍ സബ്സ്‌ക്രൈബര്‍മാര്‍