Ad image

Tag: decreased|Gold rate

വിവാഹവിപണിക്കാശ്വാസം; സ്വര്‍ണവില താഴേക്ക്

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്

സ്വര്‍ണം വീണു; പവന് 1,080 രൂപ ഇടിവ്

രാജ്യാന്തര തലത്തിലെ ഇടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,085 രൂപയും പവന് 56,680 രൂപയുമാണ് നിലവിലെ വില