ഉൽപ്പന്നത്തിന്റെ കാര്യത്തിലും വിപണി കണ്ടെത്തുന്ന കാര്യത്തിലും ഏത് നിമിഷവും ഏതുവിധത്തിലുള്ള മാറ്റവും കൊണ്ടുവരാനായി ഒരു സംരംഭകൻ സ്വയം സജ്ജനായിരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
24 മണിക്കൂറും ഉപഭോക്താക്കൾക്കായി തുറന്നിരിക്കുന്ന ഞങ്ങൾക്കെന്തിനു വാതിൽ എന്നതായിരുന്നു അവർ ഉപഭോക്താക്കളോട് നേരിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിച്ചത്
നമുക്ക് ആകാശിന്റെ കരിയറില്‍ താഴത്തെ തട്ടില്‍ നിന്നും പടിപടിയായുള്ള ഉയര്‍ച്ചയിലൂടെയും അയാളുടെ ആവശ്യങ്ങളില്‍ വരുന്ന വ്യത്യാസങ്ങളിലൂടെയും ഒന്ന് കടന്നുപോകാം.
റോഡ് സ്ട്രികര്‍ ഒരു മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ തന്റെ ശിഷ്യഗണങ്ങളെ പരസ്പരം ബന്ധിപ്പിച്ചു. അദ്ദേഹത്തിന്റെ കസ്റ്റമേഴ്‌സിന് തമ്മില്‍ തമ്മില്‍ ആശയവിനിമയം നടത്തുവാനും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും…


Sign in to your account