ഐടി ഓഹരി സൂചിക 3.24 ശതമാനവും റിയല്‍റ്റി ഓഹരികള്‍ 2.23 ശതമാനവും ഇടിഞ്ഞു
നിഫ്റ്റി 23,800 എന്ന സപ്പോര്‍ട്ടിന് താഴേക്കു വീണു
നിഫ്റ്റി ഓട്ടോ സൂചിക ഒരു ഘട്ടത്തില്‍ 3.3% വരെ താഴ്ന്നു
സാമ്പത്തിക വിദഗ്ധരുടെ 7.3% വളര്‍ച്ചാ പ്രവചനത്തെ മറികടന്ന പ്രകടനമാണിത്
ഇറാന്റെ വരുമാന മാർഗങ്ങളായ എണ്ണ വ്യാപാരം, കള്ളക്കടത്ത്, അനധികൃത ബാങ്കിംഗ് ഇടപാടുകൾ എന്നിവ പൂർണ്ണമായും അടച്ചുപൂട്ടി ടെഹ്‌റാനെ ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരിക എന്നതാണ് അമേരിക്ക…
വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് സിങ്ങിനെ പിന്തള്ളിയാണ് അദാനി കുടുംബം മുന്നിലെത്തിയത്
ഭാവിയിലെ ശുദ്ധ ഊർജ സ്രോതസ്സുകളിലൊന്നായാണ് എഥനോളിനെ ലോകരാജ്യങ്ങൾ കാണുന്നത്.
ആഗോള വിപണികളിലെ ദുർബല പ്രവണതയും പശ്ചിമേഷ്യയിൽ വീണ്ടും രൂക്ഷമായ സംഘർഷാവസ്ഥകളുമാണ് ഇന്ത്യൻ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്.
ഇസ്രായേൽ–ഇറാൻ സംഘർഷം ശമിച്ചതും ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലായതും ആഗോള എണ്ണവിപണിയിലെ ആശങ്കകൾ ഗണ്യമായി…
ഇറാന്റെ സംയുക്ത സൈനിക കമാൻഡായ ഖത്തം അൽ-അൻബിയയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്


Sign in to your account