Tag: contract for indian cricket team

നീല ജഴ്സിയില്‍ ഇനി ബൈജൂസില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോണ്‍സറായി ഡ്രീം11; 358 കോടിയുടെ ഇടപാട്

മലയാളിയായ ബൈജു രവീന്ദ്രന്റെ എജുടെക് ആപ്പായ ബൈജൂസായിരുന്നു ഇതുവരെയുള്ള മുഖ്യ സ്പോണ്‍സര്‍

Translate »