Tag: cochin shipyard|new agreement

കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും ധാരണപത്രത്തില്‍ ഒപ്പുവച്ചു

രാജ്യത്തെ കപ്പല്‍ വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്ന ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷന്‍സ് വികസിപ്പിക്കുന്നതിന് വേണ്ടിയാണു കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്

Translate »