Tag: chances

മലബാറിലെ ടൂറിസം സാധ്യത: ടൂറിസം വകുപ്പിന്റെ ബിടുബി മീറ്റ് ജനുവരി 19 ന്

രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് ലക്ഷ്യം

വര്‍ക്ക് ഫ്രം ഹോം വ്യാപക വിജയം ! ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓണ്‍ലൈനായി ചെയ്യാനുള്ള തൊഴില്‍ വീട്ടില്‍ ഇരുന്നു തന്നെ ചെയ്തു കൊടുക്കുന്നു. ചില സ്ഥാപനങ്ങള്‍ക്ക് അവരവരുടേതായ പ്രത്യേക സോഫ്‌റ്റ്വെയര്‍ തന്നെ ഇക്കാര്യത്തിലുണ്ട്.

ചെങ്ങാലിക്കോടന്‍; സമാനതകളില്ലാത്ത ഒരു വമ്പന്‍ നേന്ത്രക്കുല

ഓണം, വിഷു കാലങ്ങളില്‍ തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കിലെ കര്‍ഷകര്‍ക്ക് മോഹവില കിട്ടുന്ന സൗന്ദര്യക്കുലകളാണ് ചെങ്ങാലിക്കോടന്‍

ടൂറിസം ഭൂപടത്തില്‍ ചിറകുവിരിച്ച് ശ്രീലങ്ക

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കേരളത്തെ മറികടന്ന് ടൂറിസം മേഖലയില്‍ സിലോണ്‍ കുതിക്കുകയാണ്

സെയില്‍സ് വര്‍ധിപ്പിക്കാന്‍ മികച്ച മാര്‍ഗം ഇതാണ് !

സെയില്‍സ് എന്നത് ഒരു കലയാണ്. അത് ആസ്വദിക്കാനും മടുപ്പ് കൂടാതെ ചെയ്യാനും കഴിവുള്ളവരെ മാത്രം പ്രസ്തുത ജോലിക്കായി തെരഞ്ഞെടുക്കുക

മലബാറിലെ ടൂറിസം സാധ്യത: ബിടുബി ചര്‍ച്ചയുമായി ടൂറിസം വകുപ്പ്

രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം

Translate »