Ad image

Tag: call centre|hello nariyal

ഹലോ നാരിയല്‍’ ഇനി തെങ്ങു കയറാന്‍ ആളില്ലെന്ന പരാതി വേണ്ട

ഇതിലൂടെ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങുകയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തൊഴിലാളികളെ കോള്‍ സെന്റര്‍ വഴി ലഭിക്കും