Tag: Calicut FC

സൂപ്പര്‍ ലീഗ് കേരള -കാലിക്കറ്റ് എഫ്സി ടീമിനെ ഇന്ന് അവതരിപ്പിക്കും

വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ചടങ്ങിലാണ് ടീമിനെ പരിചയപ്പെടുത്തുന്നത്. എസ്എല്‍കെ പ്രഥമ സീസണിലെ ജേതാക്കളാണ് കാലിക്കറ്റ് എഫ്സി.

കാലിക്കറ്റ് എഫ്സി ‘ലേഡി ബീക്കണ്‍സി’ന് തുടക്കം കുറിച്ചു: ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പ്‌

കാലിക്കറ്റ് എഫ്സിയെ പിന്തുണയ്ക്കുന്ന വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പാണ് (ഡബ്ല്യുഎസ്ജി) 'ലേഡി ബീക്കണ്‍സ്'. സ്റ്റേഡിയത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സുരക്ഷിതവും സ്വാഗതാര്‍ഹവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ 'ലേഡി…

Translate »