Ad image

Tag: Byju Raveendran|byjus|featured|voting

ബൈജൂസിന്റെ വാതിലുകള്‍ ബൈജു രവീന്ദ്രന് മുന്നില്‍ അടയുമോ?

ബൈജുവിനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് രണ്ടംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കാനുള്ള വോട്ടിംഗ് ഫെബ്രുവരി 23ന് ഓഹരി ഉടമകള്‍ നടത്തും