Tag: business quiz

കൊച്ചിന്‍ ബിസിനസ് ക്വിസ് ലീഗ് പാദമത്സരങ്ങള്‍ ഇന്‍ഫോപാര്‍ക്കില്‍ ഡിസംബര്‍ 16 ന്

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ അതുല്യ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിനാണ് ക്വിസ് മത്സരങ്ങള്‍ നടക്കുന്നത്

Translate »