Tag: box office|crosses 1000 cr|featured|Kalki 2898 AD

1000 കോടി കടന്ന് ‘കല്‍ക്കി 2898 എഡി’; തകരുമോ ബോക്സോഫീസ് റെക്കോഡുകള്‍

2024 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്ന് നേടിയ ദംഗലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 1810 കോടി രൂപ കളക്ഷനുമായി ബാഹുബലി 2 രണ്ടാമതുണ്ട്.

Translate »